പേയാട്: പിറയിൽ തോപ്പിൽ ബെഥേൽ വീട്ടിൽ റിട്ട. റേഡിയോഗ്രാഫർ ജെ. യേശുദാസ് (89) നിര്യാതനായി. ഭാര്യ: കെ. സരോജിനി (റിട്ട. അധ്യാപിക). മക്കൾ: ജസ്റ്റിൻ ഹോളിദാസ് (റിട്ട. ഇ.എസ്.ഐ), ഫ്ലോറി സരോജ്, എഡ്വിൻ ഹോളിദാസ് (റിട്ട. ഇറിഗേഷൻ), മെർലിൻ സരോജ് (നഴ്സിങ് ട്യൂട്ടർ, ഗവ. സ്കൂൾ ഓഫ് നഴ്സിങ്). മരുമക്കൾ: സുദർശനൻ (റിട്ട. കെൽട്രോൺ), അജിത (റിട്ട. സോഷ്യൽ വെൽഫെയർ), ബീന വി.എസ് (ഗവ. വി ആൻഡ് എച്ച്.എസ്.എസ്, വട്ടിയൂർക്കാവ്), ജോൺ ബെൻസൺ (റിട്ട. എൻജിനീയർ, ഗവ. പ്രസ്). പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന് സ്വവസതിയിൽ.