കോവളം: വാഴമുട്ടം തുറവന്റെവിള വീട്ടില്‍ പരേതനായ കമലാസന പണിക്കരുടെ ഭാര്യ സാവിത്രി (96) നിര്യാതയായി. മക്കള്‍: സുശീല, വസന്ത, പരേതയായ രമണി, ലാലി, വിലാസിനി, വിമല, കീല, ഗോപകുമാര്‍. മരുമക്കള്‍: സദാശിവന്, രവീന്ദ്രന്, ബാലകൃഷ്ണന്, മനോഹരന്, പരേതനായ സുരേന്ദ്രന്, പരേതനായ രവീന്ദ്രന്, ചിത്രാംഗദന്‍, ശ്രീലത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.