മൊട്ടമൂട്: വലിയവിള പുത്തൻവീട് കമലാലയത്തിൽ കമലമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നാടാർ. മക്കൾ: സുകുമാരൻ, ശശി, മോഹനൻ, ലൈല, രവീന്ദ്രൻ (കെ.എസ്.ഇ.ബി). മരുമക്കൾ: റാണി, അജിത, സരസു, രാജാമണി (റിട്ട. കേരള പൊലീസ്), പ്രഭ (കേരള നിയമസഭ). പ്രാർഥന ശനിയാഴ്ച എട്ടിന്.