കുലശേഖരപുരം: വവ്വാക്കാവിലെ ആദ്യകാല സ്റ്റേഷനറി വ്യാപാരിയായിരുന്ന പുത്തൻ തെരുവ് വലിയ വീട്ടിൽ കിഴക്കതിൽ (മീനത്തേരിൽ) മൈതീൻകുഞ്ഞ് (93) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: നൂർജഹാൻ, സുബൈദ, പരേതരായ നാസർ, സാജിദ. മരുമക്കൾ: സാദിഖ്, സഹീർ, പരേതനായ ഷിഹാബ്.