പോത്തൻകോട്: കോലിയക്കോട് തങ്കമല കരുകുംമൂല വീട്ടിൽ ശശിധരൻ നായരുടെ ഭാര്യ വത്സലകുമാരി (58) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, സൂര്യ. മരുമക്കൾ: അശ്വതി, ലാലു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.