വെഞ്ഞാറമൂട്: വെമ്പായം കൊടിപ്പറമ്പ് അനീഷ് ഭവനില്‍ കൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: രമാകുമാരി. മക്കള്‍: അനീഷ്, അനൂജ്. മരുമക്കള്‍: ജീന കെ. നായര്‍, നീതു. സഞ്ചയനം ശനിയാഴ്ച 8.30ന്.