കാട്ടാക്കട: അമ്പലത്തിൻകാല മകയിരത്തിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ ഭാര്യ സുഭദ്രയമ്മ (79) നിര്യാതയായി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: രാജലക്ഷ്മി, അജയകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് മാറനല്ലൂർ ശ്മശാനത്തിൽ.