വർക്കല: പാളയംകുന്ന് വേങ്ങോട് ശ്രീകോവിൽ ആർ. ശ്രീകണ്ഠൻ (78) നിര്യാതനായി. സി.പി.എം ഇലകമൺ മുൻ ലോക്കൽ സെക്രട്ടറിയും അയിരൂർ വില്ലേജ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. ഭാര്യ: ആർ. വസന്ത. മക്കൾ: സജിത് (അസി. പ്രഫസർ ഐ.എച്ച്.ആർ.ഡി), തനിമ സുഭാഷ് (എച്ച്.എസ്.എസ്.ടി പുറത്തൂർ മലപ്പുറം). മരുമക്കൾ: സുഭാഷ് (പഞ്ചായത്ത് ഡയറക്ടർ), സീന (എച്ച്.എസ്.എസ്.ടി അമൃത സംസ്കൃത എച്ച്.എസ്.എസ് പാരിപ്പള്ളി) സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന്.