മേത്തല: എടമുക്കിൽ താമസിക്കുന്ന എറംമംഗലത്ത് കരീമിന്റെ മകൻ മുഹമ്മദ് ഷൈൻ (49) നിര്യാതനായി. മാതാവ്: ഖദീജ ബീവി. സഹോദരങ്ങൾ: മെയ്തീൻ ഷാം, ഷൈനി.