കുഴിക്കാട്ടുശ്ശേരി: കുറ്റിപ്പറമ്പിൽ പുരുഷൻ (73) നിര്യാതനായി. കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: ഉഷ, പുഷ്പൻ, തിലകൻ (കെ.എസ്.ഇ.ബി, കൊമ്പൊടി), സിന്ധു, രജനി, ഷിജു, അരുൺ. മരുമക്കൾ: രഘു, സീമ, വിനിഷ, സുധി, സ്വാതി, വിനിഷ.