ചെറുതുരുത്തി: പൈങ്കുളത്ത് താമസിക്കുന്ന മഠത്തിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കൊന്നനാത്ത് മാധവിക്കുട്ടി അമ്മ (മണി - 65) നിര്യാതയായി. മക്കൾ: സതീഷ് കുമാർ (ഒമാൻ), സജീവ്കുമാർ (ബംഗളൂരു), സന്ദീപ് (അബൂദബി). മരുമക്കൾ: ദേവിക, രമ്യ, രേഷ്മ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.