പുന്നയൂർ: അകലാട് മൂന്നയിനി പടിഞ്ഞാറ് താമരത്ത് ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ബോബി (യു.എസ്.എ), ബിന്ദു, ബിനി (യു.എസ്.എ). മരുമക്കൾ: പുഷ്കരൻ, ജീത്തു, ജോതി ( ഇരുവരും യു.എസ്.എ) സംസ്കാരം ബുധനാഴ്ച എട്ടിന് വീട്ടുവളപ്പിൽ.