തളിക്കുളം: തൈവളപ്പില്‍ കുമാരന് (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: പ്രസന്ന(മാനേജര്‍, മണപ്പുറം ഫിനാന്‍സ്), മനോജ് (റെയിൽവേ). മരുമക്കള്‍: സെല്‍വരാജ്, സുമ. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.