തൊടുപുഴ: മണക്കാട് നെല്ലിക്കാവ് മുനിസിപ്പൽ 35ാം വാർഡിലെ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ തയ്യക്കോട്ട് (മുണ്ടയ്ക്കൽ) കെ. ഭാഗീരഥിയമ്മ (92) നിര്യാതയായി. മകൾ: ദീപ. മരുമകൻ: മണികണ്ഠൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് മണക്കാട് വീട്ടുവളപ്പിൽ.