പൂവത്തൂർ: മാവേലിൽ പരേതനായ രാമൻനായരുടെ മകൻ എം.ആർ. രാധാകൃഷ്ണൻ നായർ (ഓമനൻ -62) നിര്യാതനായി. റിട്ട. ടൗൺ പ്ലാനിങ് ഓഫിസറായിരുന്നു. ഭാര്യ: നിർമല നായർ (പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, സിൽവാസ). മക്കൾ: വിശാഖ് നായർ, അനഖ് നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.