പട്ടാമ്പി: ആമയൂർ പരേതനായ പൊന്നത്തോട് നാരായണൻ എമ്പ്രാന്തിരിയുടെ ഭാര്യ കാവേരി അന്തർജനം (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ എമ്പ്രാന്തിരി, ത്രിവിക്രമൻ എമ്പ്രാന്തിരി, നാരായണൻ എമ്പ്രാന്തിരി, ലക്ഷ്മി അന്തർജനം, ചന്ദ്രിക അന്തർജനം. മരുമക്കൾ: ഗംഗ അന്തർജനം, ഗിരിജ അന്തർജനം, ജയശ്രീ അന്തർജനം, നാരായണൻ എമ്പ്രാന്തിരി.