കിളിമാനൂർ: നഗരൂർ നെടുമ്പറമ്പ് മംഗലം വീട്ടിൽ ശാന്തകുമാരി (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാംദാസ്. മക്കൾ: ശോഭ, രാജീവ്. മരുമക്കൾ: രാജു സുദർശനൻ, മീനു.