മണക്കാട്: മിത്രപുരം ലെയിൻ ആലുവിളാകത്തു വീട്ടിൽ ജെ. അഭിഷേക് (29) നിര്യാതനായി. േജ്യാതിഷ് കുമാറിന്റെയും പ്രീതയുടെയും മകനാണ്. ഭാര്യ: അഞ്ജന. മകൻ: പ്രജ്വൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ശാന്തി കവാടത്തിൽ. മരണാനന്തര ചടങ്ങ് ഞായറാഴ്ച.