കിളിമാനൂർ: കുറവൻകുഴി ശ്രീനിലയത്തിൽ ഗിരീഷ്കുമാർ (57) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: ഗിരൺകുമാർ (കെ.എസ്.ഇ.ബി, കിളിമാനൂർ). മരുമകൾ: ആതിര. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.