വെഞ്ഞാറമൂട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന പുല്ലമ്പാറ തെള്ളിക്കച്ചാല്‍ കട്ടയ്ക്കാല്‍ വീട്ടില്‍ ശ്രീകുമാരന്‍ നായര്‍ (71) നിര്യാതനായി. ഭാര്യ: ശാരിക. മക്കള്‍: ഹരിശ്രീ, ഹിമശ്രീ. മരുമക്കള്‍: ത്രിദീപ് കുമാര്‍, നിശാന്ത്. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.