മുടപുരം: കൈലാത്തുകോണം അയിത്തിയിൽ വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ ഗാന്ധിസ്മാരകം ശങ്കര പങ്കജത്തിൽ പ്രബോധിനി (65) നിര്യാതയായി. മക്കൾ: സുനീഷ്, സുമി. മരുമക്കൾ: ജാസ്മി, രാജേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.