നാദാപുരം: ദീർഘകാലം ഖത്തറിൽ വ്യാപാരി ആയിരുന്ന ഉമ്മത്തൂർ തുണ്ടിയിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മൊയ്തു, റഫീഖ് (ഇരുവരും ഖത്തർ), അബ്ദുൽ അസീസ്(വ്യാപാരി ഉമ്മത്തൂർ), ഖദീജ, ജാസ്മിൻ. മരുമക്കൾ: സലാം, എ.കെ. അഷ്റഫ്, റസീന, സുലഫ.