മന്ദലാംകുന്ന്: ജുമാ മസ്ജിദിന് പടിഞ്ഞാറ് പരേതനായ മുസ്ലിം വീട്ടിൽ അഹമുവിന്റെ മകൻ ഷാഹുൽ ഹമീദ് (56) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ഷൈമ, സഹല, ഷഹ്സാദ്. മൃതദേഹം നാട്ടിലെത്തിക്കും.