ദേശമംഗലം: ആറ്റുപുറം എസ്റ്റേറ്റ്പടി കള്ളിവളപ്പിൽ വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ മാധവി അമ്മ (89) നിര്യാതയായി. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: കാർത്യായനി.