ചാവക്കാട്: കടപ്പുറം മുനക്കക്കടവിന് സമീപം ചേന്ദംപുള്ളി ഹംസയുടെ മകൻ ജലീൽ (41) നിര്യാതനായി. മുനക്കക്കടവ് ഹാർബർ തൊഴിലാളിയാണ്. മാതാവ്: ഖദീജ. ഭാര്യ: ഷഫ്ന. മക്കൾ: ഹാജറ (വിദ്യാർഥിനി, നാഷനൽ സ്കൂൾ, ഏങ്ങണ്ടിയൂർ), മുഅമിന (വിദ്യാർഥിനി, പുതിയങ്ങാടി ഫിഷറീസ് സ്കൂൾ).