ചാവക്കാട്: എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പടിഞ്ഞാറ് പരേതനായ ചെറുവത്താണിയിൽ റാഫിയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: ഫബീന, ഫൈസൽ, ഹസീന. മരുമക്കൾ: ഖാലിദ്, ഷാഹിദ, ഷമീർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് എടക്കഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.