വെങ്കിടങ്ങ്: കരുവന്തല കഴുങ്കിൽ ശോഭന ദാസിന്റെ മകൻ സായി ഗിരിധരൻ (55) നിര്യാതനായി. മാതാവ്: സുധ. ഭാര്യ: സിജി. മക്കൾ: വൈഷ്ണവി, ധ്യാൻസായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തറവാട്ടുവളപ്പിൽ.