ഒല്ലൂര്‍: എടക്കുന്നി ക്ഷേത്രത്തിന് സമീപം പനംകടവത്ത് പരേതനായ ദേശികന്റെ ഭാര്യ ലക്ഷ്മി (94) നിര്യാതയായി. മക്കള്‍: നാരായണന്, മോഹന. മരുമക്കള്‍: ബിന്ദു, കുട്ടപ്പന്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വടുക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.