എടക്കഴിയൂർ: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം ബലിദർപ്പണ ശാന്തിക്കാരൻ തോട്ടുപുറത്ത് അർജുനൻ സ്വാമി (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ജിജിത്ത്, ജിനി, അനു. മരുമക്കൾ: വിജയൻ, സനോജ്, ശ്രുതി. സംസ്കാരം രാവിലെ ബുധനാഴ്ച 11ന് കോട്ടപ്പട്ടി ശ്മശാനത്തിൽ.