ചെറുതോണി: വഞ്ചിക്കവല കുളത്തിന്റെമേക്ക് പ്രഭാകരൻ (റിട്ട. കെ.എസ്.ഇ.ബി -76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രശാന്ത്, പ്രസന്ന. മരുമക്കൾ: ലെനിൻ, സിനിമോൾ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.