ളാക്കൂർ: നെടുവേലിൽ വി.ഇ. രാധാമണി ( റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ -67) നിര്യാതയായി. ഭർത്താവ്: എൻ.കെ. സുരേന്ദ്രൻ (റിട്ട. വ്യവസായ ഓഫിസർ). മക്കൾ: മിഥുൻ എസ്. ഘോഷ് (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), ശിൽപ എസ്. ഘോഷ്. മരുമകൾ: ജയലക്ഷ്മി (ബാങ്ക് ഓഫ് ബറോഡ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.