കുമ്പളന്താനം: കുറ്റിക്കണ്ടത്തിൽ കെ. മാത്യു ജോൺ (ജോണി -74) നിര്യാതനായി. ഭാര്യ: റെയ്ച്ചൽ ജോൺ. മക്കൾ: റോബിൻ മാത്യു ജോൺ (സ്വിറ്റ്സർലന്‍ഡ്), ഷെറിൻ റെജീന ജോൺ. മരുമക്കൾ: മിലാനി (സ്വിറ്റ്സർലന്‍ഡ്), ദീപുജോൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കുമ്പളന്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.