തിരുവനന്തപുരം: വള്ളക്കടവ് ബിലാൽ നഗർ ടി.സി 35/962 മേത്തർ ഹൗസിൽ പരേതനായ എം.കെ. യൂസഫിന്റെ മകൻ അബ്ദുൽ നാസർ (63) നിര്യാതനായി. മാതാവ്: ജമീലാബീവി. ഭാര്യ: ഫാത്തിമ. മക്കൾ: നിയാസ്, നിസ. മരുമക്കൾ: ഷംജ, മീരാൻ മൈതീൻ (സൗദി).