കല്ലമ്പലം: മാവിൻമൂട് പാണന്തറ കൃഷ്ണായനത്തിൽ ബേബിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻപിള്ള. മകൾ: സിന്ധു. മരുമകൻ: അനിൽകുമാർ (ശ്രീഹരി സൗണ്ട്സ്). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.