തിരുവനന്തപുരം: ശ്രീവരാഹം തോട്ടുവരമ്പിൽ വയലിൽ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ പി. ശ്യാമള (77) നിര്യതയായി. മക്കൾ: ബാലുകുമാർ, ഗോപകുമാർ, ജയൻ, ആശ. മരുമക്കൾ: ബിന്ദു വി, ബിന്ദു എസ്.ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.