മൊട്ടമൂട്: ഇടയ്ക്കോട് ചുമട്ടിറക്കവിള രേഷ്മ ഭവനിൽ കരുണാകരൻ (75) നിര്യാതനായി. ഭാര്യ: സുമതി. മകൾ: ഷീല. പ്രാർഥന ശനിയാഴ്ച ഒമ്പതിന്.