കൊടുവായൂർ: ശ്രീരാമിൽ കഴുങ്കിൽ ഡോ.രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ഡോ. ടി.ആർ. ഗിരിജ (റിട്ട. അഡീഷനൽ മൃഗസംരക്ഷണ വകുപ്പ്). മക്കൾ: ഡോ. വിനിത (എഫ്.എച്ച്.സി അയ്യന്തോൾ, തൃശൂർ), അനിത (എയർപോർട്ട് അതോറിറ്റി).മരുമക്കൾ: എ.എസ്. രാജീവ് (എൻജിനീയർ എയർടെൽ), സന്ദീപ് സ്വാമിനാഥ് (എൻജിനീയർ വോൾവോ ലിമിറ്റഡ്).