തിരുവനന്തപുരം: ഗൗരീശപട്ടം അശ്വതിയിൽ ജി.ആർ.എ 707 കെ.എസ്. ബാലന്റെ ഭാര്യ ഇ. സരസ്വതിയമ്മ (76- റിട്ട. ഹെഡ് നഴ്സ് ആർ.സി.സി) നിര്യാതയായി. മകൻ: അഭിലാഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ശാന്തികവാടത്തിൽ.