തിരുവനന്തപുരം: വള്ളക്കടവ് ജുമാമസ്ജിദ് റോഡ് ടി.സി 35/417 ഹൗസ് നമ്പർ 63 ൽ എ. ഷറഫുദ്ദീൻ (53-ഡി.പി.എസ് ലേബർ എഫ്.സി.ഐ കഴക്കൂട്ടം) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: സബീന, ഷിഫാന, സജ്ന. മരുമക്കൾ: ജിഷാദ് (സൗദി), അസീം.