ചാവക്കാട്: മണത്തല പള്ളിയുടെ തെക്ക് വോൾഗ നഗറിൽ അലുങ്ങൽ അഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അഷ്ഫാക് (ഖത്തർ), അഷ്റഫലി, നാസിറ, ഹസീന. മരുമക്കൾ: രഹന, തൻസിമ, ഷാജഹാൻ, മുനീർ.