വടക്കേക്കാട്: കൈകൊട്ടിപ്പാട്ട് കലാകാരി ഞമനേങ്ങാട് കിളിയിൽ ആയിശക്കുട്ടി (ആച്ചു -67) നിര്യാതയായി. ഭർത്താവ്: പരേതനായ അടാട്ടയിൽ മുഹമ്മദ് (മാറഞ്ചേരി). മക്കൾ: ഫൈസൽ, മെഹറുന്നിസ. മരുമക്കൾ: സീനത്ത്, അബു.