ചാവക്കാട്: ഒരുമനയൂർ പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് ഗഫൂർ മരക്കാട്ടിലിന്റെ മാതാവ് ഹലീമ (85) നിര്യാതയായി. മക്കൾ: ഗഫൂർ, കരീം, സലീം, ഷബീർ, റുഖിയ, നസീറ, മുംതാസ്. മരുമക്കൾ: ഹുസൈൻ, കബീർ, അഷ്റഫ്, സഫിയ, സക്കീന, ഷജീന, സബ്ന.