പട്ടിക്കാട്: വാണിയംപാറ പ്ലാക്കോട് മേക്കാടന്‍ വീട്ടില്‍ സത്യന്റെ മകന് സനല്‍ (32) നിര്യാതനായി. മാതാവ്: സാവിത്രി. ഭാര്യ: ആതിര. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് തിരുവില്വാമലയില്‍.