ഗുരുവായൂര്‍: തൈക്കാട് വെട്ടത്ത് കൊട്ടിലിങ്ങല്‍ സതീശന് (70) നിര്യാതനായി. ഭാര്യ: ശൈലജ (റിട്ട. അധ്യാപിക, വി.ആര്.എ.എം.എം.എച്ച്.എസ്.എസ്, തൈക്കാട്). മക്കള്‍: അഭിലാഷ്, അഞ്ജു. മരുമക്കള്‍: നിമ, രജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.