എറിയാട്: മാടവന പി.എസ് കവലക്ക് തെക്ക് പടിഞ്ഞാറേ വീട്ടിൽ മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: ഖദീജാബി. മക്കൾ: അബ്ദുന്നാസർ, മുഹമ്മദ് അഫ്സൽ, നൗഷാദ്, നസീമ, ജാസ്മി. മരുമക്കൾ: ഹാജറ, ജെസി, ജിഷ, അബ്ദുറഹ്മാൻകുട്ടി, അബ്ദുൽ റഷീദ്.