വെട്ടുകാട്: ഏഴാംകല്ല് പരേതനായ നാരായണന്റെ മകൻ തങ്കപ്പൻ ആചാരി (85) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ബാബു, മണിക്കുട്ടൻ, മധു, സതി. മരുമക്കൾ: രജനി, സുനിത, അജിത, ഗോപി. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.