വഴിത്തല: മാടപ്പിള്ളി കുന്നേൽ പരേതനായ ഉലഹന്നാൻ തൊമ്മൻ മകൻ തോമസ് എം.ടി. (61) നിര്യാതനായി. ഭാര്യ: വാരപ്പെട്ടി കൊല്ലറക്കൽ മേഴ്സി. മകൻ: അലോഷ്യസ് തോമസ്. സംസ്കാരം വ്യഴാഴ്ച വൈകീട്ട് 3.30ന് കല്ലൂർക്കാട് സെ. അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.