കലഞ്ഞൂർ: താവളത്തിൽ പുത്തൻവീട്ടിൽ ടി.എം. തങ്കച്ചൻ (75) നിര്യാതനായി. ഭാര്യ: മങ്ങാട്ട് തെക്കേക്കര കുടുംബാംഗം പരേതയായ എലമ്മ. മക്കൾ: അജി മാത്യു, ജെറിൻ മാത്യു, ജോജി മാത്യു. മരുമക്കൾ: മിനി അജി, ജിനി ജെറിൻ, മിനി ജോജി. സംസ്കാരം വെള്ളിയാഴ്ച 11ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.