കോന്നി: അരുവാപ്പുലം വെൺമേലിപ്പടി മേലേടത്ത് തെക്കേതിൽ മേലേതിൽ സജീവ് (46) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അജ്ഞിത്, ആരതി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.