കുടമുക്ക്: അയ്യനേത്ത് മലയിൽ പരേതനായ എ.പി. ജോസഫിന്റെ ഭാര്യ അന്നമ്മ (അമ്മിണി -88) നിര്യാതയായി. കാറ്റാനം കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ജോം (ജി.ആർ.ഇ.എഫ് റിട്ട), ജോളി, അഡ്വ. തോമസ് (വള്ളിക്കോട് പഞ്ചായത്ത് അംഗം), ഫാ. ഡോ. ജോർജ് അയ്യനേത്ത് ഒ.ഐ.സി (പ്രൊവിൻഷ്യൽ സുപ്പീരിയർ, ബഥനി നവജ്യോതി പ്രൊവിൻസ്). മരുമക്കൾ: മിനി ജോം, ജോസ് തേക്കുംവിളയിൽ (മങ്ങാട്), സിസിലി ഫിലിപ് (റിട്ട. എച്ച്.എം എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക).